മണാലിയിലേക്ക് പോകാൻ നിരവധി പേർക്ക് നല്ല താൽപ്പര്യം ഉണ്ട് എന്നു പറയാറുണ്ട്.
എങ്കിലും പലർക്കും തീവണ്ടികളിൽ എങ്ങനെ പോകണം എന്നു വ്യക്തമായ അറിവില്ല. ഇങ്ങനെയുള്ളവർക്ക് ഉപകാരപ്പെടണം എന്നു കരുതിയാണ് എന്റെ ഈ പോസ്റ്റ്.
മണാലിയുടെ ഏറ്റവും അടുത്ത മുഖ്യ റെയിൽവേ സ്റ്റേഷനാണ് Chandigarh Junction.
കേരളത്തിൽ നിന്ന് ചണ്ഡീഗഡിലേക്ക്
എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും പുറപ്പെടുന്ന തീവണ്ടിയുണ്ട്.ആ തീവണ്ടിയാണ്
*Train no 12217
Kerala Sampark Kranti express
(Monday & Saturday only) (Alleppey via)
Stops in Kerala :
Kochuveli : 9.15am
Kollam Junction : 10.05am
Kayamkulam Junction : 10.48am
Alappuzha : 11.27pm
Ernakulam Junction : 12.55pm
Thrissur : 2.02pm
Shoranur Junction : 3.00pm
Kozhikode : 4.22pm
Kannur : 5.52pm
Kasaragod : 6.48pm
Chandigarh Junction : 3.45pm
(Monday & Wednesday)
ഈ തീവണ്ടി തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള 3088 കിലോമീറ്റർ ദൂരം എത്താൻ
54 മണിക്കൂറും 30 മിനുട്ടുമെടുക്കും. ഇതിനിടക്ക് ഈ തീവണ്ടി 20 റെയിൽവേ സ്റ്റേഷനുകളിൽ നിറുത്തും.
യാത്രാ നിരക്കുകൾ
—————-
Ticket rates from Kochuveli to Chandigarh :
Second class : Rs.530
Sleeper : Rs.980
3rd AC : Rs.2535
2nd AC : Rs.3795
1st AC : Rs.6615
Ticket rates from Ernakulam to Chandigarh:
Second class : Rs.510
Sleeper : Rs.945
3rd AC : Rs.2460
2nd AC : Rs.3670
1st AC : Rs.6385
Ticket rates from Calicut to Chandigarh :
Second class : Rs.490
Sleeper : Rs.915
3rd AC : Rs.2380
2nd AC : Rs.3545
1st AC : Rs.6160
——————————–
ചണ്ഡീഗഡിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് പോകാതെ ഡൽഹിയിലേക്ക് പോയി അവിടെ നിന്ന് തീവണ്ടി മാറിക്കയറുകയും ചെയ്യാം.
കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ധാരാളം തീവണ്ടികളുണ്ട്.അതുപോലെ ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കും ധാരാളം തീവണ്ടികളുണ്ട്.
ആദ്യം കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
Trains from Kerala to Delhi :
——————–
New Delhi, Old Delhi Junction,
Hazrat Nizamuddin, Delhi Sarai Rohilla,
Delhi Cantonment എന്നിവ ഡൽഹിയിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളാണ്.ഇവയെ പരസ്പരം ബന്ധിപ്പിച്ചു മെട്രോയുണ്ട്.
ആദ്യം നമുക്ക് ദിവസവുമുള്ള തീവണ്ടികൾ നോക്കാം.
*Train no 12617
Mangala Lakshadweep express (Daily)
Stops in Kerala :
Ernakulam Junction : 1.15pm
Aluva : 1.33pm
Thrissur : 2.12pm
Shoranur Junction : 3.15pm
Pattambi : 3.34pm
Kuttippuram : 3.54pm
Tirur : 4.14pm
Parappanangadi : 4.29pm
Ferok : 4.49pm
Kozhikode : 5.07pm
Koyilandy : 5.29pm
Vadakara : 5.49pm
Thalassery : 6.19pm
Kannur : 6.52pm
Payangadi : 7.14pm
Payyanur : 7.29pm
Nileshwar : 7.49pm
Kanhanagad : 8.04pm
Kasaragod : 8.24pm
Hazrat Nizamuddin : 1.15pm
(Train reaches from Ernakulam Junction to Hazrat Nizamuddin by 48 hours).
*Train no 12625 Kerala express
(Daily) (Kottayam via)
Stops in Kerala :
Trivandrum Central : 11.15am
Varkala Sivagiri : 11.49am
Kollam Junction : 12.20pm
Kayamkulam Junction : 12.58pm
Mavelikara : 1.09pm
Chengannur : 1.18pm
Tiruvalla : 1.29pm
Changanassery : 1.44pm
Kottayam : 2.12pm
Vaikom road : 2.44pm
Ernakulam town : 3.45pm
Aluva : 4.08pm
Thrissur : 5.12pm
Ottappalam : 6.09pm
Palakkad Junction : 6.42pm
New Delhi : 1.45pm
(Train reaches from Trivandrum Central to New Delhi by 50 hours 30 minutes).
മുകളിൽ പറഞ്ഞ മംഗള എക്‌സ്പ്രസ്സും
കേരള എക്‌സ്പ്രസ്സും കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ദിവസവുമുള്ള തീവണ്ടികളാണ്.
ഇനി ആഴ്ചയിൽ ഏതാനം ദിവസം ഓടുന്ന തീവണ്ടികൾ നോക്കാം.എല്ലാ തീവണ്ടികളെയും പറ്റി ചെറിയ കുറിപ്പ് എഴുതാം.ഈ തീവണ്ടികൾക്ക് കേരളത്തിൽ എവിടെയൊക്കെയാണ് സ്റ്റോപ്പ് മുതലായ കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ട്രെയിൻ നമ്പർ ഗൂഗിളിൽ തിരയുക.
ഇതിൽ ചില തീവണ്ടികൾ പാലക്കാട്- കോയമ്പത്തൂർ വഴിയും,മറ്റു തീവണ്ടികൾ മംഗലാപുരം- കൊങ്കൺ വഴിയുമാണ് ഡൽഹിയിലേക്ക് പോകുന്നത്.
* Train no 22653
Trivandrum Central – Hazrat Nizamuddin express (Saturday only) (Kottayam via)
Trivandrum Central : 12.30am
Hazrat Nizamuddin : 12.40pm
(Train reaches from Trivandrum Central to Hazrat Nizamuddin by 49 hours 10 minutes).
* Train no 22655
Trivandrum Central – Hazrat Nizamuddin express (Wednesday only) (Alleppey via)
Trivandrum Central : 1.00am
Hazrat Nizamuddin : 1.45am
(Train reaches from Trivandrum Central to Hazrat Nizamuddin by 48 hours 45 minutes).
* Train no 22659 Kochuveli – Dehradun express (Friday only) (Kottayam via)
Kochuveli : 8.45am
Hazrat Nizamuddin : 10.53am
(Train reaches from Kochuveli to Hazrat Nizamuddin by 50 hours 8 minutes).
* Train no 12483 Kochuveli – Amritsar express (Wednesday only) (Alleppey via)
Kochuveli : 9.15am
New Delhi : 11.20am
(Train reaches from Kochuveli to New Delhi by 50 hours 5 minutes).
* Train no 12643 Trivandrum Central – Hazrat Nizamuddin Swarna Jayanti express
(Tuesday only) (Alleppey via)
Trivandrum Central : 12.30am
Hazrat Nizamuddin : 12.40pm
(Train reaches from Trivandrum Central to Hazrat Nizamuddin by 50 hours 55 minutes).
* Train no 22633
Trivandrum Central – Hazrat Nizamuddin express (Wednesday only) (Alleppey via)
Trivandrum Central : 2.15pm
Hazrat Nizamuddin : 2.15pm
(Train reaches from Trivandrum Central to Hazrat Nizamuddin by 48 hours).
* Train no 16317 Himsagar express
(Friday only) (Kottayam via)
Trivandrum Central : 4.05pm
New Delhi : 9.40pm
(Train reaches from Trivandrum Central to New Delhi by 53 hours 35 minutes).
* Train no 12431 Trivandrum Central – Hazrat Nizamuddin Rajdhani express (Tuesday, Thursday & Friday only) (Alleppey via)
Trivandrum Central : 7.15pm
Hazrat Nizamuddin : 12.40pm
(Train reaches from Trivandrum Central to Hazrat Nizamuddin by 41 hours 25 minutes).
*Train no 12645
Millennium express (Saturday only)
Ernakulam Junction : 7.00pm
Hazrat Nizamuddin : 5.10pm
(Train reaches from Ernakulam Junction to Hazrat Nizamuddin by 46 hours 10 minutes).
*Train no 12283 Ernakulam – Hazrat Nizamuddin Duronto express (Tuesday only)
Ernakulam Junction : 11.15pm
Hazrat Nizamuddin : 7.40pm
(Train reaches from Ernakulam Junction to Hazrat Nizamuddin by 44 hours 25 minutes).
*Train no 16687
Navyug express (Monday only)
Kasaragod : 5.45pm
New Delhi : 9.40pm
(Train reaches from Kasaragod to NewDelhi by 50 hours 55 minutes).
*****************************************
ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്ക് ദിവസവുമുള്ള തീവണ്ടികളും ആഴ്ചയിൽ ചില ദിവസങ്ങളിലുള്ള തീവണ്ടികളുമുണ്ട്.
ദിവസവുമുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
Daily Trains from Delhi to Chandigarh
—————————-
* Train no 14217 Unchahar express (Daily)
Old Delhi Junction : 4.24am
Chandigarh Junction : 9.35am
* Train no 14095 Himalayan Queen (Daily)
Delhi Sarai Rohilla : 5.35am
Chandigarh Junction : 10.25am
* Train no 12011
New Delhi – Kalka Shatabdi express (Daily)
New Delhi : 7.40am
Chandigarh Junction : 11.05am
*Train no 12925 Paschim Slip express (Daily)
New Delhi : 11.05am
Chandigarh Junction : 3.57pm
* Train no 12057 New Delhi – Una Himachal Jan Shatabdi express (Daily)
New Delhi : 2.35pm
Chandigarh Junction : 7.05pm
* Train no 54303
Delhi – Kalka Passenger (Daily)
Old Delhi Junction : 3.20pm
Chandigarh Junction : 10.25pm
* Train no 12005
New Delhi – Kalka Shatabdi express (Daily)
New Delhi : 5.15pm
Chandigarh Junction : 8.35pm
* Train no 12045 New Delhi – Chandigarh Shatabdi express (All days except Sundays)
New Delhi : 7.15pm
Chandigarh Junction : 10.45pm
* Train no 12311 Kalka Mail (Daily)
Old Delhi Junction : 9.30pm
Chandigarh Junction : 3.00am (Next day)
———————————
Return journey🌏
————
തിരിച്ചു വരുമ്പോൾ എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും ചണ്ഡീഗഡിൽ നിന്ന് രാവിലെ 9.30 നുള്ള കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്സിൽ കയറിയാൽ രണ്ടു രാത്രിക്ക് ശേഷം ഈ തീവണ്ടി കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തും.
*Train no 12218 Kerala Sampark Kranti express (Wednesday & Friday only)
Chandigarh Junction : 9.30am
Stops in Kerala :
Kasaragod : 2.57am
Kannur : 4.29am
Kozhikode : 5.49am
Shoranur Junction : 7.55am
Thrissur : 8.32am
Ernakulam Junction : 10.30am
Alappuzha : 11.49am
Kayamkulam Junction : 12.58pm
Kollam Junction : 1.45pm
Kochuveli : 3.15pm
മടക്കയാത്രക്കുള്ള ടിക്കറ്റിനുള്ള തുകയും മുകളിൽ സൂചിപ്പിച്ചിരിക്കുന്നതു തന്നെയാണ്.
ചണ്ഡീഗഡിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് പോകാതെ ഡൽഹിയിലേക്ക് പോയി അവിടെ നിന്ന് തീവണ്ടി മാറിക്കയറുകയും ചെയ്യാം. ചണ്ഡീഗഡിൽ നിന്ന് ഡൽഹിയിലേക്ക് ധാരാളം തീവണ്ടികളുണ്ട്. ഇവ ചുവടെ ചേർത്തിട്ടുണ്ട്. അതുപോലെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്കും ധാരാളം തീവണ്ടികളുണ്ട്.
——————––———–
ഉപകാരപ്രദമായ ചില അധിക വിവരങ്ങൾ ചുവടെ ചേർക്കുന്നു:
1. ചണ്ഡീഗഡിലെ ISBT 43 എന്ന ബസ് സ്റ്റാൻഡിൽ നിന്ന് മണാലിയിലേക്ക് ധാരാളം ബസ് ലഭ്യമാണ്.
ഡൽഹിയിലെ Kashmere Gate ISBT ബസ് സ്റ്റാൻഡിൽ നിന്നും മണാലിയിലേക്ക് ബസ് ലഭ്യമാണ്.
ISBT എന്നാൽ Inter State Bus Terminal.
മണാലിയിലേക്ക് വർഷത്തിൽ എല്ലാ ദിവസവും ഏതു കാലാവസ്‌ഥയിലും ബസ് ഉണ്ട്.
2. Himachal Pradesh SRTC ബസിലെ സീറ്റ്🚐 ബുക് ചെയ്യാൻwww.hrtchp.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സ്വകാര്യ ബസ് ബുക്ക് ചെയ്യാൻ www.redbus.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
3.മണാലിയിലെ മികച്ച കാഴ്ചകളാണ്🍁
a. Hadimba Temple
b. Himalayan Nyinmapa Buddhist temple
c. Gelukpa Cultural Society Gompa
d. Old Manali
e. Manu Maharishi Temple
f. Van Vihar Park
4.മണാലിയിൽ നിന്ന് ഏതാനം കിലോമീറ്റർ ദൂരം അകലെയുള്ള മികച്ച സ്ഥലങ്ങളാണ് 🏕️
a. Vashisht
b. Hamta Pass Trek (Start from Prini village)
c. Solang Nullah Skiing (January to March)
d. Kullu
e. Kasol
f. Manikaran
g. Malana
h. Naggar
i. Mandi
ഇതിൽ ഓരോ സ്ഥലത്തെന്റെയും പ്രത്യേകതകൾ അറിയാൻ ഗൂഗിളിൽ location, details എന്നിവ മനസ്സിലാക്കാൻ ശ്രമിക്കുക.
5. മണാലിയിൽ നിന്ന് Leh ലേക്കുള്ള റോഡ് ജൂൺ മുതൽ ഒക്‌ടോബർ വരെ ഗതാഗതത്തിനായി തുറക്കും.
മണാലിയിൽ ബൈക്ക് വാടകക്ക് കിട്ടുന്ന നിരവധി കടകളുണ്ട്.
മണാലിയിൽ നിന്ന് Leh ലേക്ക് ബസ് ജൂലൈ പകുതി മുതൽ സെപ്റ്റംബർ പകുതി വരെ ഉണ്ട്. ബസ് രണ്ടു പകൽ കൊണ്ടാണ്
Leh ൽ എത്തുക. ഇടക്കുള്ള രാത്രി Keylong ൽ യാത്രക്കാർ വിശ്രമിക്കും.
6. മണാലിയിൽ നിന്ന് Spiti Valley ലേക്ക് ബസ് ജൂലൈ ആദ്യ ആഴ്ച മുതൽ ഒക്ടോബർ ആദ്യ ആഴ്ച വരെ ഉണ്ട്.
മണാലിയിൽ നിന്നു പുറപ്പെടുന്ന ബസ് Jeori വഴി ഒരു പകൽ കൊണ്ട് Rekong Peo യിൽ എത്തും. രാത്രിയിൽ യാത്രക്കാർ Rekong Peo യിൽ വിശ്രമിക്കും.
പിറ്റേ ദിവസം ബസ് Tabo വഴി ഒരു പകൽ കൊണ്ട് Kaza യിൽ എത്തും. രാത്രിയിൽ യാത്രക്കാർ Kaza യിൽ വിശ്രമിക്കും.
പിറ്റേ ദിവസം ബസ് Rohtang la pass വഴി ഒരു പകൽ കൊണ്ട് മണാലിയിൽ എത്തും.
അങ്ങനെ Spiti Valley loop ബസ് 3 പകലും 2 രാത്രിയും കൊണ്ട് എത്തും. ലോകത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൂടെയാണ് ബസ് പോവുന്നത് എന്നതിന് ഒരു സംശയവുമില്ല.
7. ചണ്ഡീഗഡിനടുത്തുള്ള പട്ടണമായ കൽക്കയിൽ നിന്ന് ഷിംലയിലേക്കുള്ള ഏകദേശം 5 മണിക്കൂറുള്ള Toy Train
യാത്ര ഗംഭീരമാണ്.
Kalka to Shimla Trains :
3.30am, 5.45am, 6.20am, 12.10pm.
Shimla to Kalka Trains:
10.40am, 2.20pm, 5.50pm, 6.30pm.
നേരത്തെ സീറ്റുകൾ ബുക്ക് ചെയ്യാൻ മറക്കരുത്.
8. ഷിംലയിലെ മികച്ച കാഴ്ചകളാണ്
a. Jakhu Temple
b. Himachal State Museum & Library
c. Viceregal Lodge
d. Botanical Gardens
e. Christ Church
f. Shiv Mandir
g. Sri Guru Singh Sabha Gurdwara
h. Town hall
i. Gaiety Theatre
j. Rothney Castle
k.The Glen
l. Annandale
m. Prospect hill
n. Summer hill
o. Chadwick falls.
9. ചണ്ഡീഗഡിലെ മികച്ച കാഴ്ചകളാണ്
a. Capital Complex
b. Nek Chand Fantasy Rock Garden
c. Sukhna lake
d. Government Museum & Art Gallery
e. National Gallery of Portraits
f. Chandigarh Architecture Museum
g. Natural History Museum
h. Le Corbusier Centre
i. High Court Museum
j. Rose Garden
k. Bougainvillea Garden
l. Terraced Garden
m. Garden of fragrance
10. മണാലി സന്ദർശിച്ചതിനു ശേഷം ഏതാനം മണിക്കൂറുകൾ ചണ്ഡീഗഡിൽ നിന്ന് തീവണ്ടിയിൽ യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന മികച്ച സ്ഥലങ്ങളുണ്ട്. അവയാണ്
a. DELHI
b. AGRA
c. AMRITSAR
d. JAIPUR
e. AJMER
f. BIKANER
g. JODHPUR
h. HARIDWAR
i. LUCKNOW
j. VARANASI
k. GWALIOR
l. JAMMU
ഈ സ്ഥലങ്ങളിലേക്ക് ചണ്ഡീഗഡിൽ നിന്നുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
a. DELHI
——-
ഡൽഹിയിലേക്ക് ദിവസവുമുള്ള തീവണ്ടികളും ആഴ്ചയിൽ ചില ദിവസങ്ങളിലുള്ള തീവണ്ടികളുമുണ്ട്.ദിവസവുമുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം
* Train no 12312 Kalka Mail (Daily)
Chandigarh Junction : 1.20am
Old Delhi Junction : 6.30am
* Train no 12006
Kalka – New Delhi Shatabdi express (Daily)
Chandigarh Junction : 6.53am
New Delhi : 10.20am
* Train no 12058
Una – New Delhi Janshatabdi express (Daily)
Chandigarh Junction : 7.40am
New Delhi : 12.00am
* Train no 54304
Kalka – Delhi passenger (Daily)
Chandigarh Junction : 8.20am
Old Delhi Junction : 7.40pm
* Train no 22926 Paschim Slip express (Daily)
Chandigarh Junction : 11.20am
New Delhi : 4.25pm
* Train no 14218 Unchahar express (Daily)
Chandigarh Junction : 4.40pm
Old Delhi Junction : 9.10pm
* Train no 14096 Himalayan Queen (Daily)
Chandigarh Junction : 5.33pm
Delhi Sarai Rohilla : 10.40pm
* Train no 12012
Kalka – New Delhi Shatabdi express (Daily)
Chandigarh Junction : 6.23pm
New Delhi : 9.55pm
b. AGRA
——
ചണ്ഡീഗഡിൽ നിന്ന് ആഗ്രയിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 22688 Chandigarh – Madurai express (Monday & Friday only)
Chandigarh Junction : 7.55am
Agra Cantonment : 6.12pm
* Train no 22458 Amb Andaura – Hazur Sahib Nanded express (Thursday only)
Chandigarh Junction : 7.15pm
Agra Cantonment : 2.20am (Next day)
* Train no 19308
Chandigarh – Indore express (Friday only)
Chandigarh Junction : 7.15pm
Agra Cantonment : 2.35am (Next day)
* Train no 22458 Kalka – Sai Nagar Shirdi express (Sunday & Thursday only)
Chandigarh Junction : 7.43pm
Agra Cantonment : 2.55am (Next day)
c. AMRITSAR
———-
ചണ്ഡീഗഡിൽ നിന്ന് അമൃത്സറിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
*Train no 12411 Chandigarh – Amritsar intercity express (Daily)
Chandigarh Junction : 7.00am
Amritsar Junction : 11.30am
*Train no 15531 Saharsha – Amritsar Jansadharan intercity express (Monday only)
Chandigarh Junction : 7.45am
Amritsar Junction : 2.45pm
*Train no 14615
Lalkuan – Amritsar express (Sunday only)
Chandigarh Junction : 9.25am
Amritsar Junction : 3.15pm
*Train no 12241
Chandigarh – Amritsar express (Daily)
Chandigarh Junction : 5.10pm
Amritsar Junction : 9.25pm
d. JAIPUR
——–
ചണ്ഡീഗഡിൽ നിന്ന് ജയ്പൂരിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 19718
Chandigarh – Jaipur intercity express (Daily)
Chandigarh Junction : 1.00pm
Jaipur Junction : 12.50am (Next day)
* Train no 12984
Chandigarh – Ajmer Garib Rath express (Monday, Wednesday & Saturday only)
Chandigarh Junction : 7.40pm
Jaipur Junction : 6.15am (Next day)
e. AJMER
——-
ചണ്ഡീഗഡിൽ നിന്ന് അജ്‌മീറിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 22452
Chandigarh – Mumbai Bandra Terminus express (Sunday & Wednesday only)
Chandigarh Junction : 5.45am
Jaipur Junction : 4.30pm
* Train no 12984
Chandigarh – Ajmer Garib Rath express (Monday, Wednesday & Saturday only)
Chandigarh Junction : 7.40pm
Ajmer Junction : 8.40am (Next day)
f. BIKANER
———
ചണ്ഡീഗഡിൽ നിന്ന് ബിക്കാനീറിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 14887
Kalka – Barmer express (Daily)
Chandigarh Junction : 10.25pm
Bikaner Junction :10.45am (Next day)
g. JODHPUR
———
ചണ്ഡീഗഡിൽ നിന്ന് ജോധ്പൂരിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 14887
Kalka – Barmer express (Daily)
Chandigarh Junction : 10.25pm
Bikaner Junction : 4.06pm (Next day)
h. HARIDWAR
———–
ചണ്ഡീഗഡിൽ നിന്ന് ഹരിദ്വാറിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 12064
Una – Haridwar Jan Shatabdi Link express (Monday Wednesday & Saturday only)
Chandigarh Junction : 7.40am
Haridwar : 1.55pm
i. LUCKNOW
———–
ചണ്ഡീഗഡിൽ നിന്ന് ലക്നൗലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 15012
Chandigarh – Lucknow express (Daily)
Chandigarh Junction : 5.15pm
Lucknow Junction : 9.10am (Next day)
* Train no 12232 Chandigarh – Lucknow Sadbhavana express (Daily)
Chandigarh Junction : 9.10pm
Lucknow Charbagh : 8.55am (Next day)
* Train no 22356 Chandigarh – Patliputra express (Monday & Thursday only)
Chandigarh Junction : 10.05pm
Lucknow Charbagh : 9.25am (Next day)
* Train no 15904 Chandigarh – Dibrugarh express (Sunday & Wednesday only)
Chandigarh Junction : 11.15pm
Lucknow Charbagh :10.45am (Next day)
j.VARANASI
———
ചണ്ഡീഗഡിൽ നിന്ന് വാരാണസിയിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 12312 Kalka Mail (Daily)
Chandigarh Junction : 1.20am
Pt.DD Upadhyaya Junction: 8.10pm
* Train no 22356 Chandigarh – Patliputra express (Monday & Thursday only)
Chandigarh Junction : 10.05pm
Varanasi Junction : 2.35pm (Next day)
k.GWALIOR
———
ചണ്ഡീഗഡിൽ നിന്ന് ഗ്വാളിയറിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 22688 Chandigarh – Madurai express (Monday & Friday only)
Chandigarh Junction : 7.55am
Gwalior Junction : 8.12pm
* Train no 22458 Amb Andaura – Hazur Sahib Nanded express (Thursday only)
Chandigarh Junction : 7.15pm
Gwalior Junction : 4.16am (Next day)
* Train no 19308
Chandigarh – Indore express (Friday only)
Chandigarh Junction : 7.15pm
Gwalior Junction : 4.42am (Next day)
* Train no 22458 Kalka – Sai Nagar Shirdi express (Sunday & Thursday only)
Chandigarh Junction : 7.43pm
Gwalior Junction : 4.45am (Next day)
l.JAMMU
——-
ചണ്ഡീഗഡിൽ നിന്ന് ജമ്മുവിലേക്കുള്ള തീവണ്ടികൾ ഏതൊക്കെയാണെന്ന് നോക്കാം.
* Train no 14503 Kalka – Shri Mata Vaishno Devi Katra express (Tuesday & Friday only)
Chandigarh Junction : 7.55pm
Jammu Tawi : 2.20am (Next day)
മുകളിൽ കൊടുത്തിട്ടുള്ളത് ഏതാനം മണിക്കൂറുകൾ ചണ്ഡീഗഡിൽ നിന്ന് തീവണ്ടിയിൽ യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന മികച്ച സ്ഥലങ്ങളാണ്.
ഡൽഹിയിയിൽ നിന്നോ ചണ്ഡീഗഡിൽ നിന്ന് അധികം അകലെയല്ലാത്ത അംബാലയിൽ നിന്നോ ഈ സ്ഥലങ്ങളിലേക്ക് കൂടുതൽ തീവണ്ടികൾ ഉണ്ട്.
11. ഹിമാലയത്തിൽ എപ്പോഴും സന്തോഷം മാത്രം എപ്പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല.
അതിനാൽ ക്ഷമ ഇല്ലാതെ യാത്ര ആസ്വദിക്കാൻ സാധ്യമല്ല.
————————–——–
COMMENTS