പ്രിയപ്പെട്ട കൂട്ടുകാരെ,
നമ്മൾ ഭൂരിഭാഗം പേർക്കും ഭാരതത്തിന്റെ വടക്കു കിഴക്കൻ (North East) ഭാഗത്തേക്ക് യാത്ര ചെയ്യാൻ അതിയായ താൽപ്പര്യം ഉണ്ട്. ഭാഗ്യവശാൽ ഈ ഭാഗത്തേക്ക് പല പ്രാവശ്യം യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. North East ൽ 8 സംസ്ഥാനങ്ങളാണുള്ളത്. ഇവിടേക്ക് തീവണ്ടിയിൽ എങ്ങനെ എത്തിച്ചേരാം എന്നു പരിശാധിക്കാം.
1.Assam
——-
‘വടക്കുകിഴക്കിലേക്കുള്ള പ്രവേശനകവാടം’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ആസാം.
Major railway stations:
Guwahati,
Kamakhya
Other important railway stations:
Tezpur,
Dibrugarh,
Tinsukia,
Jorhat,
Silchar.
Useful trains
———-
കൊൽക്കത്തയിലെ Sealdah റെയിൽവേ സ്റ്റേഷനിൽ നിന്ന് Guwahati / Kamakhya യിലേക്ക് ധാരാളം തീവണ്ടികളുണ്ട്.
കൂടാതെ കേരളത്തിൽ നിന്ന് Guwahati യിലേക്ക് നേരിട്ട് ആഴ്ചയിൽ മൂന്നു തീവണ്ടികൾ ഉണ്ട്.അവ ഏതൊക്കെയാണെന്ന് നോക്കാം👍🏼
*Train no 12507
Trivandrum Silchar Aronai express
Trivandrum 4.55pm(Tuesday)
Guwahati 8.10am (Friday)
[11 stops in Kerala]
*Train no15905
Kanyakumari Dibrugarh Vivek express
Trivandrum
12.45am (Friday)
Guwahati 7.10pm (Sunday)
[8 stops in kerala]
*Train no 12515
Trivandrum – Silchar express
Trivandrum
12.40pm (Sunday)
Guwahati 5.40 am (Wednesday)
2.Sikkim
——-
‘സസ്യശാസ്ത്രജ്ഞരുടെ സ്വർഗം’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് സിക്കിം.
Major railway stations:
Siliguri,
New Jalpaiguri.
സിക്കിമിന്റെ തലസ്ഥാനമായ ഗ്യാങ്ടോക്കിനടുത്തുള്ള Rangpo യിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്.
അതിനാൽ പശ്ചിമബംഗാൾ സംസ്ഥാനത്തെ മുകളിൽ പറഞ്ഞ രണ്ടു റെയിൽവേ സ്റ്റേഷനിൽ എവിടെ തീവണ്ടി ഇറങ്ങിയാലും സിക്കിമിന്റെ തലസ്ഥാനമായ Gangtok ലേക്ക് ധാരാളം Share Sumo ലഭിക്കും👍🏼
Useful trains
———
കൊൽക്കത്ത നഗരത്തിലെ Sealdah റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Siliguri / New Jalpaiguri എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടികൾ ചുവടെ കൊടുക്കുന്നു.
*Train no 13147
Uttar Banga express :
Sealdah 7.35pm
New Jalpaiguri 6.50am
*Train no 13149
Kanchankanya express:
Sealdah 8.30pm
Siligiri 8.05am
*Train no.12343
Darjeeling Mail:
Sealdah 10.05pm
New Jalpaiguri 8am
*Train no 12377
Padatik express:
Sealdah 11.20pm
New Jalpaiguri 9.15am
3.Arunachal Pradesh
—————-
ഭൂവിസ്തൃതിയിൽ 80% വനം ഉള്ള സംസ്ഥാനമാണ് അരുണാചൽപ്രദേശ്.
ഇങ്ങോട്ട് കയറണമെങ്കിൽ Inner Line permit എടുക്കണം.Naharlagun railway station ൽ അപേക്ഷിച്ചാൽ ഉടനെ ഇതു ലഭിക്കും.
Major railway station:
Naharlagun
Useful trains:
———-
Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Naharlagun എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു.
*Train no 15617
Guwahati – Naharlagun Donyi Polo express:
Guwahati 9.20pm
Naharlagun 4.55am
4.Nagaland
———
‘പോരാളികളുടെ നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് നാഗാലാൻഡ്.
ഇങ്ങോട്ട് കയറണമെങ്കിൽ Inner Line permit എടുക്കണം.
നാഗാലാന്റിലേക്കുള്ള Inner Line permit അപേക്ഷിച്ചാൽ ഉടനെ Nagaland House ൽ നിന്നു ലഭിക്കും.
Nagaland House Guwahati, Shillong, Kolkata, New Delhi എന്നീ നഗരങ്ങളിൽ ഉണ്ട്.
നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമക്ക് അടുത്തുള്ള Thizama യിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്.
Major railway station:
Dimapur
Useful trains:
———-
Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Dimapur എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു.
*Train no 15669
Nagaland express:
Guwahati 11.30pm
Dimapur 5am
5.Manipur
———
‘ഇന്ത്യയുടെ രത്‌നം’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് മണിപ്പൂർ.
മണിപ്പൂരിന്റെ തലസ്ഥാനമായ Imphal ലിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്.
Major railway station
—————-
1. ആസ്സാമിലെ Silchar railway station നിൽ നിന്ന് Share Sumo Imphal ലേക്ക് ലഭിക്കും.
കൂടാതെ
2. നാഗാലാന്റിലെ Dimapur railway station നിൽ നിന്ന്
Bus / Share Sumo Imphal ലേക്ക് ലഭിക്കും.
Useful trains
———
Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ പിറ്റേ ദിവസം ഉച്ചക്ക് Silchar എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടികൾ ചുവടെ കൊടുക്കുന്നു.
*Train no 55615
Guwahati Silchar Fast Passenger:
Guwahati 11.55pm
Silchar 2pm
Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Dimapur എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു.
*Train no 15669
Nagaland express:
Guwahati 11.30pm
Dimapur 5am
6.Mizoram
——–
സാക്ഷരതാനിരക്കിൽ കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനമാണ് മിസോറാം.
മിസോറാമിലേക്കുള്ള Inner Line permit അപേക്ഷിച്ചാൽ ഉടനെ Mizoram House ൽ നിന്നു ലഭിക്കും.
Mizoram House Guwahati, Shillong, Silchar, Kolkata, New Delhi എന്നീ നഗരങ്ങളിൽ ഉണ്ട്.
മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിന് അടുത്തുള്ള Sairang യിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്.
Major railway station
—————-
1. ആസ്സാമിലെ Silchar railway station നിൽ നിന്ന് Share Sumo ഐസ്വാളിലേക്ക് ലഭിക്കും.
Useful trains
———
Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ പിറ്റേ ദിവസം ഉച്ചക്ക് Silchar എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടികൾ ചുവടെ കൊടുക്കുന്നു.
*Train no 55615
Guwahati Silchar Fast Passenger:
Guwahati 11.55pm
Silchar 2pm
7.Tripura
——-
നാലിൽ മൂന്നു ഭാഗവും നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ത്രിപുര.
Major railway station:
Agartala
Useful trains:
———-
ആസാമിലെ Silchar റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ കയറിയാൽ വൈകുന്നേരം Agartala എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു.
*Train no 55664
Silchar Agartala Passenger:
Silchar 8.00am
Agartala 5.15pm
8.Meghalaya
——-
‘പടിഞ്ഞാറിന്റെ സ്‌കോട്ടലാന്റ്’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് മേഘാലയ.
Major railway station:
Guwahati
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിനടുത്തുള്ള New Shillong ലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്.
മേഘാലയയിൽ Mendi Pathar എന്ന റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും അത് ഷില്ലോങ്ങിൽ നിന്ന് അകലെയാണ്.
അതിനാൽ ആസ്സാമിലെ Guwahati യിൽ നിന്ന് മേഘാലയയുടെ തലസ്ഥാനമായ Shillong ലേക്ക് ധാരാളം Share Sumo ലഭിക്കും👍🏼
Useful trains
———-
കൊൽക്കത്തയിലെ Sealdah റെയിൽവേ സ്റ്റേഷനിൽ നിന്ന് Guwahati / Kamakhya യിലേക്ക് ധാരാളം തീവണ്ടികളുണ്ട്.
കൂടാതെ കേരളത്തിൽ നിന്ന് Guwahati യിലേക്ക് നേരിട്ട് ആഴ്ചയിൽ മൂന്നു തീവണ്ടികൾ ഉണ്ട്.അവ ഏതൊക്കെയാണെന്ന് നോക്കാം👍🏼
*Train no 12507
Trivandrum Silchar Aronai express
Trivandrum 4.55pm(Tuesday)
Guwahati 8.10am (Friday)
[11 stops in Kerala]
*Train no15905
Kanyakumari Dibrugarh Vivek express
Trivandrum
12.45am (Friday)
Guwahati 7.10pm (Sunday)
[8 stops in kerala]
*Train no 12515
Trivandrum – Silchar express
Trivandrum
12.40pm (Sunday)
Guwahati 5.40 am (Wednesday)
COMMENTS